പൂവച്ചൽ: പൂവച്ചൽ നാക്കാര കുറ്റിച്ചിറ ജ്യോതിഷ്‌മയിൽ ജെ.എസ്. സുമേഷ് കുമാർ (47-ഹെഡ് ക്ലാർക്ക് ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: എം.എസ്.അഷ്മിത(സർവ്വേ വകുപ്പ്). മക്കൾ:അകൽ മാധവ്, അമൽ മാധവ്.സഞ്ചയനം: 25ന് രാവിലെ 8.30ന്.