jalaludeen

ആറ്റിങ്ങൽ: വലിയകുന്ന് കോസ്‌മോ ഗാർഡനിൽ റയൽ വീട്ടിൽ ജലാലുദ്ദീൻ (77) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ലിജുലാൽ,​ സജുലാൽ. മരുമകൾ: സിമി സജു. നങ്ങാട്ടുകാവ് ആമ്പല്ലൂർ കുടുംബാംഗമാണ്.