മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കൻകടയിൽ നിന്നുള്ള ചിത്രം. നിർമ്മാണം പൂർത്തിയാക്കിയ മൺചട്ടികൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്നു. 150 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്