കാരക്കോണം: രാമവർമ്മൻചിറ മണക്കാലവിള വീട്ടിൽ ശ്രീകണ്ഠൻ (65) നിര്യാതനായി ഭാര്യ: സുമംഗല, മക്കൾ: ഷീജ, ഷിബു. മരുമകൾ: ആതിര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.