വർക്കല : അയിരൂർ ഷീല സദനത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ പ്രഭാവതി അമ്മ (78) നിര്യാതയായി. മക്കൾ : ഷീല, ഷിബു, ഷീജ, ഷാജി. മരുമക്കൾ : ചന്ദ്രൻപിള്ള, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.