പോത്തൻകോട്: ശ്രീനാരായണപുരം ബിനിത ഭവനിൽ കോമളവല്ലി (66) നിര്യാതയായി. ഭർത്താവ്: ജി. ശശിധരൻ. മക്കൾ: വിനയകുമാർ, ബിനിത, സജിതകുമാരി. മരുമക്കൾ: രമ്യ, സുരേഷ്, പ്രദീപ്. സഞ്ചയനം: ഞായർ രാവിലെ 8.30ന്.