തിരുവനന്തപുരം : ആനയയറ ചാത്തമ്പാറ പാട്ടത്തിൽവീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സരസ്വതി (81) നിര്യാതയായി. മക്കൾ : ഗിരിജ, ലതിക, രാജൻ, ശൈലജ, സന്തോഷ്, സുരേഷ്, രതീഷ് കുമാർ. മരുമക്കൾ : ദേവദാസ്, സുന്ദരേശൻ, രമാദേവി, സുരേഷ് ബാബു, സ്വപ്ന, സന്ധ്യ, രജ്ഞിനി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.

സുദേവൻ

കീഴാറ്റിങ്ങൽ : ചിറമൂല പൊയ്കയിൽവീട്ടിൽ സുദേവൻ (65) നിര്യാതനായി. ഭാര്യ : ബേബി. മകൾ : നയന. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 മണിക്ക്.