പേരൂർക്കട : മണ്ണാമൂല ഇടക്കുളം ചാലച്ചാൽ വീട്ടിൽ (സൂര്യ 177) പരേതനായ ബി. മാധവൻ പിള്ളയുടെ ഭാര്യ ജെ. ഗോമതി അമ്മ (93) നിര്യാതയായി. മക്കൾ : എം.ജി. പ്രഭാദേവി, എം.ജി. മോഹൻകുമാർ, എം.ജി. സുരേഷ് കുമാർ, പരേതനായ എം.ജി. ഗോപകുമാർ. മരുമക്കൾ : പരേതനായ രാമചന്ദ്രൻ നായർ, ശ്രീലേഖ, ശ്രീലത ആർ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തി കവാടത്തിൽ.