തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷനിലെ കമ്പ്യൂട്ടർ ലാപ്ടോപ് ക്ലിനിക്കിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് മികച്ച യൂസ്ഡ് ലാപ്ടോപ്പുകളുടെ വില്പന ആരംഭിച്ചു. 6-ാം ജനറേഷൻ ഇന്റൽകോർ ഐ 7 പ്രോസസർ,​16 ജി.ബി റാം 256 എസ് എസ്ഡി, 14 ഇഞ്ച് സ്ക്രീൻ വിൻഡോസ് 10 എന്നിവയോട് കൂടിയ ലാപ്ടോപ്പുകളാണ് വില്പനയ്ക്കെത്തിയത്. ആറുമാസത്തെ സർവീസ് വാറന്റിയുണ്ട്. ക്രെഡിറ്റ് കാർഡ് ഇ എം.ഐ സംവിധാനവും ലഭ്യമാണ്. ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അധികമായി 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഫോൺ. 9747522001.