ആനാട്: മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള എം.സി.എ സീറ്റുകളിലേക്കും മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ ഒഴിവുള്ള ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്.എം.സി.റ്റി) സീറ്റുകളിലേക്കും മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ എം.ബി.എ സീറ്റുകളിലേക്കും ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. എൻട്രൻസ് ഇല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. നമ്പർ : 9847756668, 9946057222.