വിതുര:വിതുര പഞ്ചായത്ത് തേവിയോട് വാർഡ് ഗ്രാമസഭായോഗം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ് അദ്ധ്യക്ഷത വഹിച്ചു.