വർക്കല: ഇടവ മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം 25,26 തീയതികളിൽ നടക്കും.26ന് രാവിലെ 5ന് മഹാഗണപതിഹോമം,7ന് ഭാഗവതപാരായണം,8.30ന് ഉരുൾ,10.30ന് വിശേഷാൽ അഷ്ടാഭിഷേകം,11ന് അന്നദാനം,വൈകിട്ട് 3.30ന് ഉറിയടി,5ന് ആനപ്പുറത്തെഴുന്നള്ളിപ്പ്,രാത്രി 7ന് ഡാൻസ്,8ന് കൈകൊട്ടിക്കളി,തിരുവാതിര.