വർക്കല: തപാൽവകുപ്പിന്റെ സമ്പാദ്യ പദ്ധതികളെക്കുറിച്ചും കേന്ദ്രസർക്കാറിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിച്ച് വർക്കലയിൽ നടന്ന സമ്പൂർണ തപാൽമേള അഡ്വ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പോസ്റ്റ് മാസ്റ്റർ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജീവ്, എ.ബുനൈസ്, ബിനു തുടങ്ങിയവർ സംസാരിച്ചു.