ചേരപ്പള്ളി: ഇറവൂർ വലിയകളം തമ്പുരാൻ ശ്രീ ദുർഗാദേവീക്ഷേത്ര ട്രസ്റ്റിന്റെ പൊതുയോഗം 25ന് വൈകിട്ട് 4ന് ക്ഷേത്ര നടയിൽ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് വലിയകളം വിജയനും സെക്രട്ടറി പി.യു. അഖിലും അറിയിച്ചു.