ചേരപ്പള്ളി: പറണ്ടോട് ബൗണ്ടർമുക്ക് നെല്ലിമൂട് തമ്പുരാൻ നരസിംഹമൂർത്തി ക്ഷേത്രം ഭരണസമിതി ഭാരവാഹികളായി പി.സി. പ്രദോഷ് (പ്രസിഡന്റ്), എം.എസ്. സുരേഷ് (രക്ഷാധികാരി), സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), എം.സുനിൽകുമാർ (സെക്രട്ടറി),അഖിൽ, പ്രശാന്ത് (ജോയിന്റ് സെക്രട്ടറിമാർ),ഡി.സുരേഷ് കുമാർ (ട്രഷറർ),എം.വിഷ്ണു,എസ്.ചന്ദ്രൻ,അഭിലാഷ്,സന്തോഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.