വിതുര: വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഇന്നും,നാളെയും ഉദയം മിനി ക്യാമ്പ് നടത്തുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ ചേന്നൻപാറ വി.പി.അരുൺ അറിയിച്ചു.