കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാൻ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച 'ഫ്രണ്ട് റണ്ണേഴ്‌സ്' ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,ചീഫ് എഡിറ്റർ ദീപു രവി,ചീഫ് മാനേജർ മാർക്കറ്റിംഗ് എസ്.വിമൽകുമാർ തുടങ്ങിയവർ സമീപം