തിരുവനന്തപുരം: ഹേമ കമ്മിറ്രി റിപ്പോർട്ടിന്മേൽ 'അമ്മ" ഒളിച്ചുകളിക്കുകയാണെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ. റിപ്പോർട്ട് പൂർണമായി പുറത്ത് വിടണമെന്ന് 'അമ്മ' എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല? സിനിമാ മേഖലയിലെ കുറ്റകൃത്യങ്ങൾ തടയാനും സ്ത്രീകളുടെ നീക്കുവേണ്ടിയാണ് സംഘടന പ്രവർത്തിക്കേണ്ടത്. സർക്കാരിന്റെ നയവും നിലപാടും ഇരകൾക്കൊപ്പവും വേട്ടകാർക്ക് എതിരെയുമാണെന്നും അദ്ദേഹം പറഞ്ഞു.