കാട്ടാക്കട:‌കാട്ടാക്കട,മാറനല്ലൂർ,മലയിൻകീഴ്,ഒറ്റശേഖരമംഗലം,അമ്പൂരി,പൂവച്ചൽ,ആര്യനാട്,പേയാട്,വെള്ളനാട് എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടാൻ കഴിയാതെ വന്നാൽ 9496012451എന്ന നമ്പറിലേയ്ക്ക് വൈദ്യുതി സംബന്ധമായ പരാതികൾ വാട്ട്സ് ആപ്പ് മെസേജ് വഴി അറിയിക്കാമെന്ന് കാട്ടാക്കട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.