goma

തിരുവനന്തപുരം: ശ്രീവരാഹം നഗറിൽ എസ്.വി.എൻ 9ൽ പരേതനായ പദ്മനാഭ അയ്യരുടെ ഭാര്യ ഗോമതി. എസ് (82)​ നിര്യാതയായി. മക്കൾ: ഭഗവതി (റിട്ട. എസ്.ബി.ടി)​ പി. ബാലസുബ്രഹ്മണ്യൻ (ഓൾ ഇന്ത്യ റേഡിയോ, തിരുവനന്തപുരം), ധനലക്ഷ്മി.

മരുമക്കൾ: സി. പദ്മകുമാർ (റിട്ട.സി.പി.ഡബ്ല്യു.ഡി)​,​എൻ. രാജി, കെ. അനന്തരാമൻ.(ക്ഷേത്രപൂജാരി)​