film

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പൊലീസിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. രഞ്ജിത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.