photo

പാലോട്: ആലംപാറ മൺപുറത്തു വീട്ടിൽ. കെ.സോമൻ (86) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ:രമ, അനിൽകുമാർ, റീന. മരുമക്കൾ: അജയൻ, രാജേന്ദ്രൻ, രാജി. സഞ്ചയനം: ചൊവ്വ രാവിലെ 9ന്.