vld-1

വെള്ളറട: കള്ളിമൂട് റോഡരികത്ത് വീട്ടിൽ പരേതനായ മാധവൻകാണിയുടെ ഭാര്യ ഭാസുരാംഗി (78) നിര്യാതയായി മക്കൾ: ചന്ദ്രിക, അമ്പിക, വിജയൻ (റിട്ട: സി. ആർ. പി. എഫ് )ശിശുപാലൻ , കുശലകുമാരി മരുമക്കൾ: രത്നാകരൻ (റിട്ട: എം. ഇ എസ് )വിജയൻ (കേരള പൊലീസ് ) കവിത (മറൈൻ എൻഫോഴ്സ് മെന്റ്) രാധ, മധു (വാട്ടർ അതോറട്ടറി ) സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.