radha

വർക്കല: ഇലകമൺ വടക്കേവിളയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ രാധ (85) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, പരേതയായ സുജാത, സുശീല, സുലത, സുഗന്ധി, സുമിത്ര, സുജ. മരുമക്കൾ: പരേതനായ ശശി, അശോകൻ, ഗോപി, രാജു, ബാബു, മണിലാൽ. സഞ്ചയനം: ബുധനാഴ്ച രാവിലെ 7.30ന്.