
കണിയാപുരം: ചിറക്കൽ ബി.എസ്. ഭവനിൽ കെ. സോമൻ (76.റിട്ട. സീനിയർ ഓഡിറ്റർ ഡി.പി.ഡി.ഒ) നിര്യാതനായി. ഭാര്യ ബീന. മക്കൾ: രതീഷ്, സിമി വിനിൽ. രമ്യ. മരുമക്കൾ: വിനിൽകുമാർ. എസ്, (കേരള ബാങ്ക്), സുധീർ, ജിജി. സഞ്ചയനം: 26ന് രാവിലെ 9ന് ചന്തവിള മാവിൻമൂട്ടിൽ സുകുമാരൻ നായർ ലൈൻ ഹൗസ് നമ്പർ എ 73 ൽ.