ബാലരാമപുരം:തേമ്പാമുട്ടം വൈദ്യനാഥ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗനിർണയ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ രണ്ട് മണി വരെ നടക്കും.ശ്രീനേത്ര കെയർ,​നവനീത് ഹോസ്പിറ്റൽ,​ആശ്യാസ് കമ്മ്യൂണിറ്റി ഫാർമസി എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിൽ ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും.വൈറ്റൽസ് പരിശോധന,​ ഷുഗർ തുടങ്ങിയ ടെസ്റ്രുകളും സൗജന്യമായി നടത്തും.ഫോൺ: 0471-2013001,​ 9895444684,​