ana

തിരുവനന്തപുരം: വള്ളക്കടവ് ശ്രീവരാഹം കോത്തലം ജംഗ്ഷൻ പ്രെമാഗ് പ്രദക്ഷിണയിൽ ടി.സി 36/1569-35, എ.ജി 3ൽ മന്തിരം പിള്ളയുടെ ഭാര്യ ആനന്തി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശൈവ വെള്ളാള സംഘം ശ്മശാനത്തിൽ.