bhas

മാർത്താണ്ഡം: പൈങ്കുളം അനന്തമംഗലം ഇലന്ത വീട്ടിൽ ഭാസ്കരൻ നായർ (84) (റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി.

ഭാര്യ: ഉഷാകുമാരി. മക്കൾ: വിനു കുമാർ, വിജുകുമാർ, ബീന ശ്രീ. മരുമക്കൾ: അഞ്ജു, ശ്രീദേവി, അനിൽകുമാർ.

സഞ്ചയനം: 29ന് രാവിലെ 8ന്.