തിരുവനന്തപുരം: ഓൾ സെയിൻസ്, ടി.സി 32/11 (40) എസ്.എൻ വിലാസത്തിൽ പരേതനായ എം.ആർ. ബാലകൃഷ്‌ണന്റെ ഭാര്യ രാജമ്മ(90) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാമാനുജൻ, പരേതനായ രാമഭദ്രൻ, രാമദാസൻ, രാമപ്രിയൻ, സുഭഗ. മരുമക്കൾ: സുദർമ്മണി, സുധ, സിന്ധു, സംഗീത, സുനിത, മോഹനൻ. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. മരണാനന്തരചടങ്ങ് വ്യാഴം രാവിലെ 8.30ന്.