വട്ടിയൂർക്കാവ്: ചെറിയകൊണ്ണി ഇറയൻകോട് കട്ട കാലിൽ മേലെ പുത്തൻ വീട്ടിൽ ജി.പി. ശശിധരൻനായർ (80,വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: അനിൽകുമാർ, സതീഷ് കുമാർ, അജികുമാർ. മരുമക്കൾ: മഞ്ജുഷ, രജിത, ദിവ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.