മലയിൻകീഴ്: ഊരുട്ടമ്പലം കാണവിള എസ്.എൻ.നിവാസിൽ കരുണാകര പണിക്കർ(81)നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സജിതകുമാരി, സനൽകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: പ്രകാശ്, സതികുമാരി, അശ്വതി.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.