പോത്തൻകോട്: കാട്ടായിക്കോണം ലക്ഷ്യ നഗർ റോഡരികത്ത് വീട്ടിൽ പ്രഫുലചന്ദ്രന്റെ ഭാര്യ ജെ. സരസ്വതി (60) നിര്യാതയായി. മക്കൾ: വിഷ്ണു. പി, വിപിൻ.പി. മരുമകൾ: നാദിക എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.