1

പൂവാർ: കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിന് സമീപം ജോൺ മെമ്മോറിയൽ ബംഗ്ലാവിൽ പരേതനായ ജോൺ.പി.സാമിന്റെ ഭാര്യ ത്രേസ്യാൽ ഭാമ (93, റിട്ട.അദ്ധ്യാപിക)നിര്യാതയായി. അനുസ്മരണ പ്രാർഥന തിങ്കളാഴ്ച വൈകിട്ട് 4ന്.