കൊടുങ്ങാനൂർ: പ്ലാവോട് കല്ലറത്തല പി.എൽ.ആർ.എ 72ൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ സത്യഭാമ (81) നിര്യാതയായി. മക്കൾ: അനിൽകുമാരൻ നായർ.എസ്.കെ, ഉണ്ണികൃഷ്ണൻ നായർ. എസ്.കെ. മരുമക്കൾ: വിജയ. എസ്, ശ്രീദേവി. സഞ്ചയനം: 29ന് രാവിലെ 8.30ന്.