ശ്രീകാര്യം: കുളത്തൂർ കിഴക്കുംകര കൊച്ചുവലിയ വിളാകത്ത് വീട്ടിൽ പി.എൻ. വിജയൻ (83)നിര്യാതനായി. ഭാര്യ: സുഗതകുമാരി. മക്കൾ: അനീഷ് ജ്യോതി. വി.എസ്, അഭിലാഷ് ജ്യോതി. വി.എസ്, മരുമക്കൾ: ശ്രീലക്ഷ്മി. ബി.എസ്, സുസ്മിത ഐ.എസ്. സംസ്‌കാരം:ഇന്ന് ഉച്ചയ്ക്ക് 12 ന് കോലത്തുകര ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.