ആറ്റിങ്ങൽ :ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം കിഴക്കേകുന്നത്ത് കൃപയിൽ :പി. കെ. സദാനന്ദന്റെ (റിട്ട. റവന്യു വകുപ്പ് ). ഭാര്യ ബേബി (71) നിര്യാതയായി. മക്കൾ: സന്ധ്യ (മദർ ഇന്ത്യ പബ്ലിക് സ്കൂൾ), ഹേമന്ത്. മരുമക്കൾ: രതീന്ദ്രൻ (പുതുക്കരി എൽ.പി.എസ് ), ശ്രീലക്ഷ്മി (കൈരളി ജുവലറി). സഞ്ചയനം :ബുധനാഴ്ച രാവിലെ 9ന്.