പോത്തൻകോട് :ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൻ നടത്തുന്ന പ്രതിമാസ സിനിമാപ്രദർശനം ഇന്ന് വൈകിട്ട് 6.30ന് പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും.നിരവധി അവാർഡുകൾ നേടിയ കോർട്ട് എന്ന മറാത്തി ചിത്രം മലയാളം സബ്‌ടൈറ്റിലോടുകൂടിയാണ് പ്രദർശിപ്പിക്കുന്നതെന്ന് സെക്രട്ടറി ബി. ആർ.സതീഷ്ചന്ദ്രൻ അറിയിച്ചു