photo

പാലോട്: ഏറെപേരയം കോണത്തുവീട്ടിൽ ബി.അനിൽകുമാർ (45) നിര്യാതനായി. സി.ഐ.ടി.യു ചൂടൽ യൂണിറ്റ് അംഗമാണ്. അച്ഛൻ : ഭാസ്കരപിള്ള. അമ്മ : തങ്കമണിഅമ്മ. സഞ്ചയനം: വെള്ളി രാവിലെ 9 ന്