ആറ്റിങ്ങൽ:മാമം ചിറ്റാറ്റിൻകര മണിമംഗലത്ത് വീട്ടിൽ ജി.വിപിനചന്ദ്രൻനായർ (65)നിര്യാതനായി.ഭാര്യ: എസ് പത്മശ്രീ.മകൻ: അനന്തു ചന്ദ്രൻ( ഹെൽത്ത് ഇൻസ്പെക്ടർ,കൊച്ചിൻ ഷിപ്പ് യാർഡ്).സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.