bijivijayan

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് അരമനയിൽ (വാസവവിലാസം ) ബിജി വിജയൻ (43) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഗുരുനാഗപ്പൻകാവിലെ വസതിയിൽ നടക്കും. ഭാര്യ : ആര്യ ജി നാഥ് മകൻ: ദേവാംശ്.