charamam

മലയിൻകീഴ് : വിളവൂർക്കൽ പെരുകാവ് പാറപ്പൊറ്റ പൂവണം വീട്ടിൽ തങ്കയ്യൻ(72)നിര്യാതനായി.ഭാര്യ : പരേതയായ ശകുന്തള.

മക്കൾ : സുരേഷ് കുമാർ,സുനിൽകുമാർ,താര.

മരുമകൻ : രതീഷ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.