കിളിമാനൂർ:കൃഷ്ണൻ കുന്ന് കീഴേ മൊട്ടലിൽ ഡി.ഗിരിജാദേവി (65) നിര്യാതയായി.ഭർത്താവ്: സുരേന്ദ്രൻ നായർ മക്കൾ:അനു,അഞ്ജു, മരുമക്കൾ:ഹരിപ്രസാദ്,വിനോദ് കുമാർ 'സഞ്ചയനം: വ്യാഴാഴ്ച 8 മണിക്ക്