കിളിമാനൂർ: വെള്ളംകൊള്ളി ,കോട്ടയ്ക്കൽ പുത്തൻ വീട്ടിൽ സത്യശീലൻ (79) നിര്യാതനായി.ഭാര്യ : പുഷ്പമണി മക്കൾ:പ്രീജ (ഗുരുദേവ് ഐടിഐ),പ്രിൻസ് ( ആയിരവല്ലി ഓട്ടോ ഇലക്ടിക്കൽസ് , നഗരൂർ ) മരുമക്കൾ:സിനോജ് (ഗുരുദേവ് ഐ .ടി .ഐ)സുമം.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 . 30 ന്