കിളിമാനൂർ: നഗരൂർ ചെമ്മരത്തുമുക്ക് അരുണിമാ ഭവനിൽ സത്യൻ (67) നിര്യാതനായി . ഭാര്യ: സീനാറാണി മക്കൾ: അരുൺജോബി,അരുണിമ മരുമക്കൾ: ശ്രുതി, പരേതനായ നിതീഷ്