mohi

വൻകടവ് :കിഴക്കതിൽ വീട്ടിൽ മോഹിനി (68) നിര്യാതയായി. മക്കൾ :സൗമ്യ ,സംഗീത

മരുമക്കൾ : സെന്തിൽ കുമാർ, അവിനാഷ്.

സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക്