santha

അമ്പൂരി : ഷൈലാലയത്തിൽ ശാന്തമ്മ (80)നിര്യാതയായി. ഭർത്താവ് നാണു പി.കെ. മക്കൾ : വിജയൻ. എസ്. എൻ , സവ്യസാചി . എസ് . എൻ, പാർത്ഥസാരഥി. എസ്. എൻ , ബിന്ദു. എസ്. എൻ , സിന്ധു.എസ്.എൻ , രമ.എസ്.എൻ , ഉണ്ണികൃഷ്ണൻ. എസ്. എൻ. മരുമകൻ ജയപാലൻ.ബി. സഞ്ചയനം - വെള്ളിയാഴ്ച 9 -ന്.