obit
കുമാർ

നെടുമങ്ങാട് : പൗഡിക്കോണം മുക്കോലയ്ക്കൽ വീട്ടിൽ കുമാർ (53) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ : അമൽ കൃഷ്ണ . മരുമകൾ: ആതിര. സഞ്ചയനം 28 ന് (ബുധൻ) രാവിലെ 9 ന്.