തിരുവനന്തപുരം:കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് 28ന് വൈകിട്ട് 4ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.വൈകിട്ട് 4.30ന് ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന നവോത്ഥാന സദസിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തും.