1

പൂവാർ: ഗാന്ധിമിത്ര മണ്ഡലത്തിന്റെയും പദ്മശ്രീ പി.ഗോപിനാഥൻ നായർ നാഷണൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ ചട്ടമ്പിസ്വാമി ജയന്തിയാഘോഷം ആചരിച്ചു.ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി.എസ്.ശിവകുമാർ മുഖ്യസന്ദേശം നൽകി.നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ,കൗൺസിലർമാരായ എൽ.എസ്.ഷീല,പെരുമ്പഴുതൂർ ഗോപൻ,എ.ബി.സജു,നേതാക്കളായ എൻ.ആർ.സി.നായർ,എം.സുശീലൻ നായർ,ഇലിപ്പോട്ടുകോണം വിജയൻ,തിരുമംഗലം സന്തോഷ്,മരുതത്തൂർ ബിനു,തിരുപുറം ഗോപാലകൃഷ്ണൻ, കെ.കെ.ശ്രീകുമാർ,കോയിക്കൽ സൂരജ്,വിശ്വനാഥൻ,മധുസൂദനൻ നായർ,എസ്.കെ.അരുൺ,പരശുവയ്ക്കൽ അരുൺനാഥ്,ആറയൂർ സുനിൽകുമാർ,മുത്തൂറ്റ് രാജേഷ്,അജയാക്ഷൻ,ചമ്പയിൽ സുരേഷ്,അനു.എസ് കെട്ടിടം,തണൽ വേദി ഉണ്ണികൃഷ്ണൻ,സുദേവൻ എന്നിവർ പങ്കെടുത്തു.പുഷ്പാർച്ചനയും നടത്തി.