കുന്ദമംഗലം : ചൂലാംവയൽ അമ്പലപ്പറമ്പിൽ ഹാരിസ് (38) നിര്യാതനായി. പിതാവ്: പരേതനായ എ പി ബി അബു. മാതാവ്: ആമിന. ഭാര്യ: നാഫീസത്തുൽ മിസ്രിയ. മക്കൾ: ഷൻസഅമീൻ,അയ്സിൻമുഹമ്മദ്.സഹോദരൻ: ആബിദ്.